കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്തുടരാനെത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കനത്ത തിരിച്ചടി നല്‍കി സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന് പരിക്കേറ്റു.